മിഴി ദൂരത്തിൽ ഉണ്ടെങ്കിലും
നിൻ മിഴി വാക്കുകൾ
മുറിഞ്ഞു പോകുന്നതെന്താണ്...
നിന്നോട് പറയാനുള്ള
വാക്കുകളെല്ലാം -
തൊണ്ടയിൽ കുരുങ്ങി-
നിശ്ശബ്ദമായ് മരിക്കുന്നെതെന്താണ്...
ഓർമ്മകൾ
വിഷാദo പൊഴിക്കുന്ന
സന്ധ്യയും, നിൻ മിഴി വാക്കുകൾ
മുറിഞ്ഞു പോകുന്നതെന്താണ്...
നിന്നോട് പറയാനുള്ള
വാക്കുകളെല്ലാം -
തൊണ്ടയിൽ കുരുങ്ങി-
നിശ്ശബ്ദമായ് മരിക്കുന്നെതെന്താണ്...
ഓർമ്മകൾ
വിഷാദo പൊഴിക്കുന്ന
സ്വപ്നങ്ങളും ജീവിതവും
സമാന്തര രേഖ യാകുമ്പോള്‍-
വീണു പടരുന്ന മഷി കറുപ്പ്...
ഉഷ്ണം മാറ്റാനൊരു-
ചെറു കാറ്റ്,
സുഗന്ധം പരത്താനൊരു-
ചെറു പൂവ്,
എന്റെ സ്വപ്നങ്ങളുടെ
കാഴ്ച്ചകളിപ്പോൾ
കണ്ണിന്റെ ദൂരത്തോളo
ചെറുതാണ്...
എന്റെ സ്വപ്നങ്ങളുടെ
ReplyDeleteകാഴ്ച്ചകളിപ്പോൾ
കണ്ണിന്റെ ദൂരത്തോളo
ചെറുതാണ്...!!!
രേഖകള്‍ സമാന്തരമാകാതിരിക്കട്ടെ..
ReplyDeleteനല്ല കവിത..