Friday, July 20, 2012

 ഇത്തിള്‍ കണ്ണി

എന്നിലേക്ക്‌ പടര്‍ന്നു കയറുന്ന
ഇത്തിള്‍ കണ്ണിയാണ് നീ.
അടര്‍ത്തി മാറ്റിയാലും വീണ്ടും -
അടരാതെ പടരുന്ന
ഇത്തിള്‍ കണ്ണി.
എങ്കിലും...നീയെന്റെ-
ഒരു സ്വകാര്യ അഹങ്കാരമാണ് ...

2 comments:

  1. അടര്‍ത്തി മാറ്റിയാലും വീണ്ടും -
    അടരാതെ പടരുന്ന
    ഇത്തിള്‍ കണ്ണി.... orupaadu meaning ullathu pole thonni...well done...

    ReplyDelete
  2. നിന്‍റെ സ്വകാര്യഅഹങ്കാരം മാത്രമാണ് ഞാനെന്ന അറിവ്...
    എനിക്ക് പടരാന്‍ നിന്‍റെ ആത്മാവിന്‍ തണലില്ലെന്ന അറിവ്..
    എന്നെ തളര്‍ത്തുന്നു ..ഞാനിതാ സ്വയം അടരുന്നു ...എന്നെന്നേക്കുമായി !!

    ReplyDelete

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...