അര്‍ത്ഥ വ്യത്യാസം
എന്‍റെ ശരികളിലെ -
തെറ്റുകള്‍ അടര്‍ത്തിയെടുത്തു നീ -
വിചാരണക്ക് വെക്കുമ്പോള്‍
വധ ശിക്ഷയില്‍
കുറഞ്ഞതൊന്നും -ഞാന്‍
ആഗ്രഹിക്കുന്നില്ല.
വാക്കുകളില്‍ അര്‍ത്ഥ വ്യത്യാസം
മൂര്ത്തമാകുമ്പോള്‍ -
ഉഷ്ണമാപിനികള്‍ പോലും പൊട്ടി ചിതറും.
വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...
എന്‍റെ ശരികളിലെ -
ReplyDeleteതെറ്റുകള്‍ അടര്‍ത്തിയെടുത്തു നീ -
വിചാരണക്ക് വെക്കുമ്പോള്‍
വധ ശിക്ഷയില്‍
കുറഞ്ഞതൊന്നും -ഞാന്‍
ആഗ്രഹിക്കുന്നില്ല.
manoharamaaya varikal....