നെരിപോട്
നെരിപോടില്‍
ഒരു ചിതയെരിയുന്നു.
ഇടനെഞ്ചില്‍ നീയും-
ഞാനുമറിയാതെ
സ്നേഹത്തിന്റെ പശിമയില്-
ഊര്‍ന്നിറങ്ങിയ ഒരു കവിതയുടെ ചിത.
ചിത കത്തിയമരും മുന്‍പേ-
ഒരുപിടി ചാരം ഞാന്‍
ഇടനെഞ്ചില്‍ തന്നെ
ചേര്‍ത്ത് വെച്ചിട്ടുണ്ട്...സിരാതന്തുക്കളില്‍
നിന്റെ ഓര്‍മകളായ്
പുനര്‍ജ്ജനിക്കാന്‍.
ഓര്‍മകളായ് മാത്രം...
നെരിപോടില്‍
ReplyDeleteഒരു ചിതയെരിയുന്നു.
ഇടനെഞ്ചില്‍ നീയും-
ellaa varikalum kollamtto....
ReplyDeleteനന്നായിരിക്കുന്നു കവിത പല്ലവി..
ReplyDeleteആശംസകള്‍
നല്ല വരികള്‍
ReplyDelete