ഗ്രീഷ്മ കാലത്തിലെ പൂക്കള്‍
ജൂണിലെ വര്‍ഷകാല-
മഴയെ പ്രണയിച്ചു നീ,
ഗ്രീഷ്മത്തിലെ കനലെരിയുന്ന
പകലുകളില്‍-
ഇലകള്‍ പൊട്ടിച്ചു-
വിഷു പൂക്കളായി.
വിഷാദ വര്‍ഷത്തിലും
ഇലകള്‍ പൊഴിക്കാതെ -
ചില്ലകള്‍ കരിക്കാതെ -
ഹൃദയ രക്ത്തം ഇറ്റിച്ചു നീ-
പൂക്കള്‍ക്ക് നനവേകി.
ഏകാന്ത മൌനം
നിറഞ്ഞു കവിഞ്ഞ-
നാളുകള്‍ക്കൊടുക്കം...
നാളുകള്‍ക്കൊടുക്കം...
നനുത്ത മഴയില്-
പൂത്തുലഞ്ഞ്,
കനത്ത മഴയില്‍ -
ഇതള്‍ പൊഴിച്ച്,
മഴയോടൊപ്പം മണ്ണില്‍
ചെര്ന്നമര്‍ന്ന് -
രതിമൂര്ച്ചക്ക് ശേഷമുള്ള
അര്‍ത്ഥ രഹിതമായ
മൌനത്തിലേക്ക് ...
കനത്ത മഴയില്‍ -
ഇതള്‍ പൊഴിച്ച്,
മഴയോടൊപ്പം മണ്ണില്‍
ചെര്ന്നമര്‍ന്ന് -
രതിമൂര്ച്ചക്ക് ശേഷമുള്ള
അര്‍ത്ഥ രഹിതമായ
മൌനത്തിലേക്ക് ...
രതിമൂര്ച്ചക്ക് ശേഷമുള്ള
ReplyDeleteഅര്‍ത്ഥ രഹിതമായ
മൌനത്തിലേക്ക് ...!!!
വിഷാദ വര്‍ഷത്തിലും
ReplyDeleteഇലകള്‍ പൊഴിക്കാതെ -
ചില്ലകള്‍ കരിക്കാതെ -
ഹൃദയ രക്ത്തം ഇറ്റിച്ചു നീ-
പൂക്കള്‍ക്ക് നനവേകി......
വിഷാദവര്‍ഷം......മഴയിലും വിഷാദച്ഛായ..... വരികള്‍ നന്നായി ...