ഇത്തിള്‍ കണ്ണി
എന്നിലേക്ക് പടര്‍ന്നു കയറുന്ന
ഇത്തിള്‍ കണ്ണിയാണ് നീ.
അടര്‍ത്തി മാറ്റിയാലും വീണ്ടും -
അടരാതെ പടരുന്ന
ഇത്തിള്‍ കണ്ണി.
എങ്കിലും...നീയെന്റെ-
ഒരു സ്വകാര്യ അഹങ്കാരമാണ് ...
എന്നിലേക്ക് പടര്‍ന്നു കയറുന്ന
ഇത്തിള്‍ കണ്ണിയാണ് നീ.
അടര്‍ത്തി മാറ്റിയാലും വീണ്ടും -
അടരാതെ പടരുന്ന
ഇത്തിള്‍ കണ്ണി.
എങ്കിലും...നീയെന്റെ-
ഒരു സ്വകാര്യ അഹങ്കാരമാണ് ...